ന്യൂഡൽഹി: അംഗീകാരമില്ലാത്ത ഓൺലൈൻ, ഹൈബ്രിഡ്, ഡിസ്റ്റൻസ് മോഡുകളിലൂടെയുള്ള LL.M (മാസ്റ്റർ ഓഫ് ലോ) കോഴ്സുകൾക്കെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം കോഴ്സുകൾ നടത്തുന്ന സർവകലാശാലകൾക്ക് BCI നോട്ടീസ് അയച്ചുതുടങ്ങി.
NLIU ഭോപ്പാൽ, IIT ഖരഗ്പൂർ, ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി, NLU ഡൽഹി എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ BCIയുടെ മുൻകൂർ അനുമതിയില്ലാതെയും അംഗീകാരമില്ലാതെയും കോഴ്സുകൾ നടത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
BCI മുന്നറിയിപ്പ് നൽകിയിട്ടുള്ള കോഴ്സുകളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
* ഓൺലൈൻ മാത്രമുള്ള LL.M
* ബ്ലെൻഡഡ്/ഹൈബ്രിഡ് കോഴ്സുകൾ
* ഓപ്പൺ & ഡിസ്റ്റൻസ് ലേണിംഗിലൂടെ നടത്തുന്ന പ്രൊഫഷണൽ LL.M, M.Sc. ......
ന്യൂഡൽഹി: സുപ്രീംകോടതി എന്നാൽ ചീഫ് ജസ്റ്റിസിന്റെ കോടതിയാണെന്ന പൊതുധാരണ മാറ്റിയെടുക്കാൻ ശ്രമിക്കുകയാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. ......
കൊച്ചി: സുരേഷ് ഗോപി നായകനായ 'ജെ.എസ്.കെ' (ജാനകി V/S സ്റ്റേറ്റ് ഒഫ് കേരള) എന്ന സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദം തുടരുന്നു. സിനിമയുടെ പേരും സംഭാഷണങ്ങളിലും 'ജാനകി' എന്ന വാക്ക് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടതിനെതിരെ ഹൈക്കോടതി രംഗത്തെത്തി. ......
കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ (കീം) റാങ്ക് നിർണ്ണയ രീതിയിൽ കാതലായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് എൻട്രൻസ് റാങ്കിൽ പിന്നോട്ട് പോകുന്നെന്ന പരാതി വ്യാപകമായതിനെ തുടർന്നാണിത്. ......
എറണാകുളം: വിദ്യാർത്ഥി സിദ്ധാർത്ഥൻ ജെ.എസ്. റാഗിംഗിനിരയായി മരണപ്പെട്ട സംഭവത്തിൽ, ഭരണപരമായ വീഴ്ചകൾ വരുത്തിയ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടികൾ പുനരാരംഭിക്കാൻ കേരള ഹൈക്കോടതി കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിക്ക് (KVASU) നിർദ്ദേശം നൽകി. ......
കണ്ണൂര് : എം.വി. രാഘവനോട് ‘ക്ഷമിച്ച’ പാര്ട്ടിക്ക് രാഘവനെ രക്ഷിക്കാൻ ശ്രമിച്ച ഓഫീസറോട് എന്തിന് പക? സി.പി.എം. മുതിര്ന്ന നേതാവ് പി.......
റവാഡ ചന്ദ്രശേഖർ കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു. പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച്.വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖർ ബാറ്റൺ ഏറ്റുവാങ്ങി. ......
ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം രൂക്ഷമെന്ന് റിപ്പോർട്ട്. ഇന്നലെ മാത്രം 67 പലസ്തീനികളാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.......
ദീർഘകാലം ജിദ്ദയിൽ പ്രവാസി ആയിരുന്ന വ്യക്തിത്വവും സൗത്ത് സോൺ കെ എം സി സിയുടെ സ്ഥാപകരിൽ ഒരാളും പ്രഥമ കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന ഇസ്മയിൽ എരുമേലി അനുസ്മരണ സെമിനാർ സംഘടിപ്പിച്ചു.
യാത്രാ സൗകര്യങ്ങളും ആശയ വിനിമയ സൗകര്യങ്ങളും പ്രവാസികൾക്ക് പരിമിതമായിരുന്നിട്ടും മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ് ത്യാഗ മനഃസ്ഥിതിയോടെ ഇസ്മയിൽ എരുമേലി ഉൾപ്പടെയുള്ളവരുടെ അധ്വാനമാണ് സൗത്ത് സോൺ കെഎംസിസിയുടെ സമാരംഭമെന്ന് അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സൗദി ദേശീയ കമ്മിറ്റി ട്രഷറർ അഹ്മദ് പാളയാട്ട് പറഞ്ഞു. ഇസ്മായിൽ എരുമേലി നിർവ്വഹിച്ച സംഘാടനത്തിൻ്റെ പൊലിമ പോലെ തന്നെ സൗഹൃദം നിലനിർത്തുന്നതിലെ ശുഷ്കാന്തിയും അദ്ദേഹത്തോടുള്ള ആദരവു വർദ്ധിപ്പിക്കുന്ന വൈശിഷ്ട്യമായിരുന്നുവെന്ന് ജിദ്ദാ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കർ അരിമ്പ്ര സ്മരിച്ചു.
സൗത്ത് സോൺ ചെയർമാൻ നസീർ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ......
പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കടന്ന ഹിന്ദു ദമ്പതികൾക്ക് ദാരുണാന്ത്യം. പതിനേഴുകാരനായ രവികുമാറും ഭാര്യ പതിനഞ്ചുകാരിയായ ശാന്തി ബായിയുമാണ് മരിച്ചത്. ......